വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം

യു ട്യൂബിലും, ഫേസ് ബുക്കിലും ലഭ്യമല്ലാത്ത വളരെ മനോഹരമായ ഗാനം
Samson Chengannur ഉം Minu Mathew ഉം പാടുന്നു

സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹൃദയവഞ്ചയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം

അങ്ങ് എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെപ്പാർക്കും നമ്മളെല്ലാം

എൻ രക്ഷിതാവ്‌ രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായി എപ്പോഴും കേൾക്കുന്നു – അങ്ങ്

വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ചിതം – അങ്ങ്

ഈ സ്വർഗരാജമാകുമെൻ വാഗ്‌ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ – അങ്ങ്

Malayalam Christian Songs – Please watch and listen to Malayalam songs on MGM Ministries. May God bless and edify your life by listening!
Please click here to listen 24/7 Audio Malayalam songs on MGM Ministries

Please click here to watch and listen more Malayalam songs on MGM Ministries