വിശ്രമ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍

വിശ്രമ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍ യേശുവിന്‍ മാര്‍വില്‍ ഞാന്‍ ആനന്ദിക്കും
പരമ സുഖംങ്ങളിന്‍ അമൃത രസം പരമേശന്‍ മാര്‍വില്‍ ഞാന്‍ പാനം ചെയ്യും