നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ട്

അസ്സെംബ്ലിസ് ഓഫ് ഗോഡ് കുളത്തുപ്പുഴ സഭയുടെ അറുപതാമത് വാർഷിക കൺവെൻഷൻ അനുഗ്രഹിക്കപ്പെട്ട നിലയിൽ നടന്നു. അനുഗ്രഹീത ദൈവദാസന്മാരുടെ സാന്നിദ്ധ്യം ഈ കൺവെൻഷന്റെ പ്രത്യേകത ആയിരുന്നു. മുൻപ് ഇവിടെ ശുശ്രുഷിച്ച ദൈവദാസന്മാരെ ആദരിക്കുകയും ഭവനം ഇല്ലാതിരുന്ന ഒരു സഹോദരിക്ക് ഭവനം നൽകുകയും ചെയ്ത കുളത്തുപ്പുഴ ഏ ജി സഭയ്ക്ക് അഭിനന്ദനം. സിൽവർ, പ്ലാറ്റിനം ജൂബിലി ഒക്കെ ആഘോഷിക്കുന്ന നമ്മുടെ മറ്റ് സഭകൾക്ക് ഇതൊരു പ്രചോദനം ആകും.

അഞ്ചാം ദിനത്തിൽ പാസ്റ്റർ കെ ജെ തോമസ് നൽകുന്ന “നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ട്” എന്ന സന്ദേശം ഇവിടെ ശ്രവിക്കാം.

Tags: