Testimony of Pastor Anish Elappara
41 ദിവത്തെ ആശുപത്രി വാസത്തിന് ശേഷം , ദൈവത്തിന്റെ അത്ഭുത കരം എങ്ങനായിരുന്നു എന്നെ പസ്റൊർ അനീഷ് ഏലപ്പാറ . അനീഷ് ഏലപ്പാറ അനുഭവിച്ചറിഞ്ഞ തീഷ്ണമായ ജീവിത തിരിച്ചറിവുകൾ.
21 വർഷത്തെ സുവിശേഷ വേലയിലൂടെയും ഹൈറേഞ്ചിലെ സാധാരണക്കാർക്കിടയിലെ നിരവധി ജീവകാരുണ്യ പ്രവർത്തന ങ്ങളിലൂടെയും സുവിശേഷീകരണ ലോകത്ത് നിറസാന്നിസാന്നിദ്ധ്യമായ പാസ്റ്റർ.അനിഷ് ഏലപ്പാറയുടെ കോവിഡ് 19 രോഗാവസ്ഥയിൽ, ഒറ്റപ്പെടുത്തലിന്നും ഒഴിവാക്കലിനും നടുവിൽ, ദൈവം നിയോഗിച്ച കുടുംബത്തിൻ്റെ കരുതലിൻ്റെയും സ്നേഹ പരിചരണങ്ങളുടെയും ഓർമ്മകളും….
രോഗാവസ്ഥയിൽ നിന്നും ദൈവം നല്കിയ ആശ്വാസത്തിൻ്റെയും വിടുതലിൻ്റെയും നടുവിൽ ഉളവായ പുതിയ തിരിച്ചറിവുകളുടെയും വേറിട്ട അനുഭവസാക്ഷ്യങ്ങൾ!