സ്തുതിക്കാം നന്ദിയോടെ എന്ന ആൽബത്തിലെ നിൻ സ്‌നേഹം ഞാൻ രുചിച്ചു എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു,
സാംസൺ ചെങ്ങന്നൂർ ആലപിച്ച ഈ ഗാനം ശ്രവിച്ചതിനു ശേഷം, ഇഷ്ടമായെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചാലും