അവൻ നമ്മെ ജീവിപ്പിക്കും; അവൻ നമ്മെ എഴുന്നേല്പിക്കും ഹോശേയ 6 : 2 – രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും