En Priya Rakshakan

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്
തേജസ്സില്‍ വെളിപ്പെടുമേ..
താമസമെന്നിയെ മേഘത്തില്‍ വരും താന്‍
കാന്തയാം എന്നെയും ചേര്‍ത്തിടും നിശ്ചയമായ്

Lyrics & Music : Philipose Upadesi,Vettamala
Singer : Kester