Daiva Kripa Manoharam

Daiva Kripa Manoharam – Malayalam Translation (Amazing Grace)
“Amazing Grace” എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് ഗാനത്തിൻ്റെ മലയാളം പരിഭാഷാ ഗാനം !
♩ Malayalam Lyrics| Mathai C Samkutty
♩ Vocal| Mini Bobby
ദൈവകൃപ മനോഹരം
അവർണ്ണ്യനീയമേ
നഷ്ടമായ് പോയ മർത്ഥ്യരെ
ഇഷ്ടരാക്കും കൃപ