അംബയെറുശലേം അംബരിന്‍ കാഴ്ചയില്‍

മഹാകവി കെ വി സൈമൺ എഴുതിയ “അംബയെരുശലേം” എന്ന ഗാനം മുഖാരി രാഗത്തിൽ ജെയ്സൺ സോളമൻ മനോഹരമായി പാടുന്നത് കാണൂ