ഇന്റർ നാഷണൽ ഗോസ്പപൽ ചർച്ചിന്റെ വൈസ് പ്രസിടന്ടാണ് പാസ്ടർ തോമസ് മാമ്മൻ. പ്രസിദ്ധമായ ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം. ചെറുപ്രായത്തിൽ വാഗമൺ ടി ഗാര്ടനിൽ ജോലിയിൽ പ്രവേശിച്ചു. ഫീല്ഡ് ഓഫീസറായി ജോലിയിലായിരിക്കുമ്പോൾ രക്ഷ നിര്ണ്ണയം പ്രാപിച്ചു ജോലിയോട് കൂടെ കർതൃശുശ്രൂഷയിൽ പ്രവേശിച്ചു. 1996 ൽ അസിസ്റ്റന്റ് മാനേജർ ആയിരിക്കുമ്പോൾ പൂർണ്ണ സമയ ശുശ്രൂഷക്കായി ജോലി രാജിവെച്ചു. കര്ത്താവിന്റെ വരവിനെ കുറിച്ച് രാഷ്ട്രീയ ശാസ്ത്രീയ സംഭവങ്ങളെ തിരുവച്ചനാടിസ്തനത്തിൽ തെളിയിച്ചു ശുശ്രൂഷിക്കുന്നു.
Contact information Tel: +91 944 726 9917 – India 224-430-8922 – USA
Loading Content...
Share a Link to this Message
The link has been copied to your clipboard; paste it anywhere you would like to share it.