Home Pastor K Joy

Pastor K Joy

.
About
About Audio Sermons Video Sermons Testimony Memories

Pastor K Joy is a senior minister of Indian Pentecostal Church of God (IPC), well known Bible Scholar, Convention Speaker, Teacher and Preacher. He is currently serving the Lord as President of I P C North Central Region. Pastor Joy is known as one of the pioneer ministers in North India. Many souls got saved and planted many churches through his ministry. He traveled world wide carrying the gospel several times. Pastor Joy got the experience of salvation at the age of 8, had baptism of Holy Spirit at the age of 14 and took water baptism. After completing the bible studies in Hebron Bible College, Kumbanad and Bethel Bible School, Delhi he became very active in ministry in Baroda, Gujarat.


I P C ഡെൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌, പ്രമുഖ കൺവെൻഷൻ പ്രസംഗകൻ രണ്ടു ഡസനിലധികം പുസ്തകങ്ങളുടെ എഴുത്തുകാരൻ എന്നീ നിലകളിൽ പാസ്‌റ്റർ കെ ജോയി പ്രസിദ്ധനാണ്. കൊട്ടാരക്കര തുരുത്തിക്കര മരുതിനവിള സി കുഞ്ഞപ്പി, കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1952ൽ ജനിച്ചു. പതിനാലാം വയസ്സിൽ സ്നാനമെറ്റ ശേഷം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ പഠിച്ചു. തുടർന്ന് 1968ൽ പാസ്‌റ്റർ കെ ടി തോമസിന്റെ ശിഷ്യനായി ഡെൽഹി ബെഥേൽ ബൈബിൾ കോളേജിൽ പഠിച്ചു.

പ്രതിഭധനനായ പ്രസംഗകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള പാസ്‌റ്റർ കെ ജോയിക്ക് 1983ൽ അമേരിക്കയിൽ സ്ഥിര താമസമാക്കുവൻ വിസ ലഭിച്ചതാനെങ്കിലും ഭാരതത്തിൽ സുവിശേഷ വേലക്കാന് തന്റെ ദൈവവിളി എന്നതിനാൽ ഇന്ത്യയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Contact Information
Tel: 91-112-227-1168
Cell: 91-981-846-9434
E-mail: pastorkjoy @ yahoo. com





More to Come ………..







Close